main

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം 8-എ-സൈഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

വെബ് ടീം | | 1 minute Read

3455-1658488673-images-7-7

മനാമ: ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി 2022 ഒക്‌ടോബർ 20, 21 തീയതികളിൽ ഹൂറയിലെ അൽ ടീൽ ഗോസി ഗ്രൗണ്ടിൽ 8 എ സൈഡ് നോക്കൗട്ട് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

കോഴിക്കോട്ടെ പ്രശസ്തനായ ഒളിമ്പ്യൻ അബ്ദുൾ റഹ്മാന്റെ ഓർമ്മയ്‌ക്കയാണ് കെപിഎഫ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ബഹ്‌റൈൻ ആസ്ഥാനമായുള്ള 8 പ്രമുഖ ഇന്ത്യൻ പ്രൊഫഷണൽ ക്ലബ്ബുകൾ കപ്പിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഫുട്ബോൾ ടൂർണമെന്റിനൊപ്പം കെപിഎഫിന്റെ വനിതാ വിഭാഗം ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സുധീർ തിരുനിലത്ത്, ആക്ടിങ് സിക്രട്ടറി ജിതേഷ് ടോപ്മോസ്റ്റ്, പ്രോഗ്രാം കൺവീനർ സവിനേഷ്, ചീഫ് കോർഡിനേറ്റർ ശശി അക്കരാൽ, വനിതാ വിഭാഗം കൺവീനർ രമ സന്തോഷ്‌ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ചീഫ് കോഡിനേറ്റർ ശശി അക്കരാൽ (+973) 33947771, കൺവീനർ സവിനേഷ് 35059926, ടൂർണമെന്റ് കൺട്രോളർ ജെറി 34142880
Email : [email protected] , എന്നിവരുമായി ബന്ധപ്പെടാം.


RELATED

English Summary : Kozhikode District Pravasi Forum Organizes 8 A Side Football Tournament in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0619 seconds.