main

കുട കുവൈത്ത്‌ വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു.

വെബ് ടീം | | 1 minute Read

3465-1658641882-img-20220724-wa0004

കേരളത്തിലെ 14 ജില്ലകളിലെയും ജില്ലാ സംഘടനകളുടെ കൂട്ടായ്മയായ കേരള യുണൈറ്റഡ്‌ ഡിസ്ട്രിക്ട്‌ അസോസിയേഷൻ കുവൈത്ത്‌ (KUDA) 2022ലെ വാർഷിക പൊതുയോഗം ജൂലൈ 23നു സാൽമിയ മെട്രോ സൂപർ സെഷ്യാലിറ്റി മെഡികൽ കെയർ ഹാളിൽ സംഘടിപ്പിച്ചു.

3465-1658641905-img-20220724-wa0006

കുട കൺവീനർ മുബാറക്ക്‌ കാമ്പ്രത്ത്‌ സ്വഗതം ആശംസിച്ച ചടങ്ങിൽ ജനറൽ കൺവീനർ പ്രേംരാജ്‌ പാലക്കാട്‌ അധ്യക്ഷത വഹിച്ചു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നിസാം തിരുവനന്തപുരം അനുശോചന സന്ദേശ കൈമാറി. ജിനോ എറണാകുളം വാർഷിക പ്രവർത്തന റിപോർട്ട്‌ അവതരിപ്പിച്ചു. റിയാസ്‌ ഇല്യാസ്‌ തോട്ടത്തിൽ ആശംസകൾ അർപ്പിച്ചു.

3465-1658641907-img-20220724-wa0005

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കുടയുടെ 2022-23ലെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന കർമ്മം മുൻകൺവീനർമാർ ആയ സലീം രാജ്‌ കൊല്ലം, രാജീവ്‌ നടുവിലേമുറി ആലപ്പുഴ എന്നിവർ നിർവ്വഹിച്ചു.

നിയുക്ത കുട ജനറൽ കൺവീനർ ചെസ്സിൽ രാമപുരം യോഗത്തിനു നന്ദി അറിയിച്ചു.


RELATED

English Summary : Kuda Kuwait Organized The Annual General Body in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0935 seconds.