main

കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന മെഗാ പ്രോഗ്രാമിന്റെ കമ്മറ്റി രൂപീകരിച്ചു.

വെബ് ടീം | | 1 minute Read

3459-1658552745-fb-img-1658552118316

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന മെഗാ പ്രോഗ്രാമിന്റെ കമ്മറ്റി രൂപീകരിച്ചു.

പ്രസിഡന്റ്‌ സക്കീർ പുത്തൻ പാലത്തിന്റെ അധ്യക്ഷതയിൽ മെഹബുള്ള കല
ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജനറൽ കോർഡിനേറ്റർ ശ്രീ നൈനാൻ ജോണിന്റ നേതൃത്വത്തിൽ ഉള്ള പ്രോഗ്രാം കമ്മറ്റിക്ക് രൂപം നൽകി.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നാട്ടിൽ നിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തി ഒക്ടോബർ 14 ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ആണ് മെഗാ പ്രോഗ്രാം അരങ്ങേറുന്നത്.

ജനറൽ സെക്രട്ടറി ശ്രീമതി സുശീല കണ്ണൂർ സ്വാഗതവും ട്രഷറർ സജീവ് ചാവക്കാട് ചടങ്ങിൽ നന്ദിയും രേഖപ്പെടുത്തി.


RELATED

English Summary : Kuwait Kerala Pravasi Association Has Formed A Committee For The Mega Programme To Be Conducted In Connection With The Anniversary in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.73 MB / ⏱️ 0.0008 seconds.