main

ചേലേമ്പ്ര സ്വദേശി നമ്പലക്കണ്ടി അബ്ദുല്ല (48) സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ചു

വെബ് ടീം | | 1 minute Read

3453-1658465778-20220722-090330

റിയാദ്: മലപ്പുറം ചേലേമ്പ്ര സ്വദേശി നമ്പലക്കണ്ടി അബ്ദുല്ല (48) സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ചു.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സൗദി തലസ്ഥാനമായ റിയാദിൽ നിന്ന് 250 കിലോമീറ്റര്‍ അകലെ അൽ - ഗാത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.

കുടുംബം സൗദിയിൽ ഒപ്പമുണ്ട്. പരതേനായ അലവിയാണ് പിതാവ്. മാതാവ്: കുഞ്ഞി പാത്തുമ്മ (പരേത). ഭാര്യ - സൗദ, മക്കൾ - മുർഷിദ് അലി ഖാൻ, അസ്‌കാൻ മുഹ്സിൻ അൻജൂം, ശഹല ഷെറിൻ.

മൃതദേഹം അൽ - ഗാത്തിൽ ഖബറടക്കും.


RELATED

English Summary : Nambalakandi Abdulla 48 A Native Of Chelembra Died At His Residence In Saudi Arabia in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0748 seconds.