main

ദുബായിൽ ഇനി വാടക നൽകാൻ പുതിയ സംവിധാനം ; അക്കൗണ്ട് വഴി വാടക നൽകാൻ അനുമതി

വെബ് ടീം | | 1 minute Read

3361-1657282515-uuid-1c74b54c-b92d-5810-bb57-a24f46af7e5d-function-cropresize-type-preview-source-false-q-75-crop-w-0-99999-crop-h-0

ദുബായിൽ ഇനി വാടക നൽകാൻ പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. വാടക നൽകാൻ ചെക്കിന് പകരം അക്കൗണ്ട് വഴി വാടക നൽകുന്നതിന് സംവിധാനം നടപ്പിലാക്കുന്നത്. പേപ്പർ രഹിത പെയ്മെന്റ് എന്ന സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നടപടി

ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റും, എമിറേറ്റ്സ് എൻ. ബി. ഡിയും ചേർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നാ​ൽ വാ​ട​ക​ക്കാ​ർ​ക്ക്​ ചെ​ക്കു​ക​ള്‍ മു​ന്‍കൂ​ട്ടി ന​ൽ​കേ​ണ്ടി വ​രി​ല്ല.

പ​ണം യു.​എ.​ഇ സെ​ന്‍ട്ര​ൽ ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട് ഡെ​ബി​റ്റ് സി​സ്റ്റം വ​ഴി ഡി​ജി​റ്റ​ലാ​യി കൈ​മാ​റാ​ൻ സാ​ധി​ക്കും. ഇ​ത്​ വാ​ട​ക​ക്കാ​ർ​ക്കും ഉ​ട​മ​ക​ൾ​ക്കും ഒ​രു​പോ​ലെ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ദു​ബൈ സ​ർ​ക്കാ​റി​ന്‍റെ പേ​പ്പ​ർ ര​ഹി​ത പേ​​മെ​ന്‍റ് സം​വി​ധാ​നം എ​ന്ന കാ​ഴ്ച​പ്പാ​ടി​നൊ​പ്പം ദു​ബൈ ടെ​ന്‍ എ​ക്സ് സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ദു​ബൈ​യി​ൽ ആ​സ്തി​ക​ൾ വാ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക് എ​മി​റേ​റ്റ്സ്​ എ​ൻ.​ബി.​ഡി​യി​ൽ നോ​ണ്‍ റ​സി​ഡ​ന്‍റ്സ് സേ​വി​ങ്സ് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​നും അ​തു​വ​ഴി വ​സ്തു​ക്ക​ള്‍ വാ​ങ്ങാ​നും വാ​ട​ക ഈ​ടാ​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​കും.

ക​ട​ലാ​സ്‍ര​ഹി​ത പേ​മെ​ന്‍റി​നാ​യു​ള്ള ദു​ബൈ സ​ർ​ക്കാ​റി​ന്‍റെ വീ​ക്ഷ​ണ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് പു​തി​യ സം​രം​ഭ​മെ​ന്ന്​ ഡി.​എ​ൽ.​ഡി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബു​ത്തി ബി​ൻ മ​ജ്​​രീ​ൻ പ​റ​ഞ്ഞു. എ​മി​റേ​റ്റ്​​സ്​ എ​ൻ.​ബി.​ഡി വൈ​സ്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഹി​ഷാം അ​ബ്​​ദു​ല്ല ആ​ൽ ഖാ​സിം സ​ന്നി​ഹി​ത​നാ​യി​രു​ന്നു.
New system to pay rent in Dubai; Permission to pay rent through account


RELATED

English Summary : New System To Pay Rent In Dubai Permission To Pay Rent Through Account in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / ⏱️ 0.0783 seconds.