main

നവോദയ ടൊയോട്ട ഏരിയ സിനിമാ പ്രദർശനം നടത്തി

Anonymous | | 1 minute Read

3493-1659454639-20220802-210258

നവോദയ ടൊയോട്ട ഏരിയ സാംസ്കാരിക കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നവോദയ ഓഫീസിൽ വച്ച് " ഹോം " സിനിമ പ്രദർശിപ്പിച്ചു'

ഏരിയ സാംസ്കാരിക ചെയർമാൻ ഷംസു ടി.പി യുടെഅധ്യക്ഷതയിൽ കേന്ദ്ര ട്രഷറർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സാംസ്കാരിക കൺവീനർ സദാനന്ദൻ സ്വാഗതവും ഷാജി ഹസൻ നന്ദിയും പറഞ്ഞു.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നവോദയ കേന്ദ്ര ജോ. സെക്രട്ടറി നൗഫൽ വെളിയം കോട് , ഏരിയാ സെക്രട്ടറി ബാബു കെ.പി ഏരിയ പ്രസിഡൻ്റ് അനിൽ കുമാർ, ഏരിയ ട്രഷറർ സഹീർ, വൈ. പ്രസിഡൻ്റ് മാരായ ഷംനാദ്, സുദർശനൻ, മനോജ് മാട്ടൂൽ, പോൾ, രഘു അഞ്ചൽ, ജോൺസൺ, മണി സുരേഷ്, സുരേഷ് പാലക്കാട് , അബൂബക്കർ ,ജനാർദ്ദനൻ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

കുടുംബ ജീവിതത്തിൽ മൊബൈൽ ഫോൺ ചെലുത്തുന്ന നല്ല വശങ്ങളും മോശം വശങ്ങളും ചൂണ്ടിക്കാട്ടിയുള്ള സിനിമ വളർന്ന് വരുന്ന യുവ തലമുറക്ക് നല്ലൊരു സന്ദേശമാണ് നല്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവർ പറഞ്ഞു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.77 MB / ⏱️ 0.0653 seconds.