main

കൊല്ലം ജില്ലാ പ്രവാസിസമാജം കൂപ്പൺപ്രകാശനം ചെയ്തു.

ചെസ്സിൽ രാമപുരം | | 1 minute Read

3498-1659607381-ae496d9a-a921-4d64-967e-09906a224ec0

കുവൈറ്റ് സിറ്റി:- കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് ഓണം - ഈദ് സംഗമം '22 ഫുഡ് കൂപ്പൺപ്രകാശനം പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി ജേക്കബ്ബ് ചണ്ണപ്പേട്ട ഫുഡ് കൺവീനർ സംഗീത് സുഗതന് നൽകി പ്രകാശനം ചെയ്തു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ജനറൽ സെക്രട്ടറി അലക്സ് മാത്യൂ , സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ സിബി ജോസഫ്, ബൈജൂ മിഥുനം, ടിറ്റോ ജോർജ് എന്നിവർ സംസാരിച്ചു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0733 seconds.