main

"ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു.

ദിനൂപ് ചേലേമ്പ്ര | | 1 minute Read

3504-1659705765-fb-img-1659704614860

കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖലയും മാതൃഭാഷ സമിതിയും സംയുക്തമായി ആഗസ്റ്റ് 19 വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് കുട്ടികൾ നേതൃത്വം നൽകുന്ന സ്വാതന്ത്ര്യദിന സമ്മേളനത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ ബാലവേദി ക്ലബ്ബുകളിലെയും മാതൃഭാഷ ക്ലാസുകളിലെയും കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും, ദേശഭക്തിഗാന മത്സരം ( 4 മുതൽ 8 പേർ വരെ ), പ്രച്ഛന്നവേഷ മത്സരം (സബ്ജൂനിയർ - വിഷയം ഗാന്ധിജി , ജൂനിയർ വിഷയം - സ്വതന്ത്രസമര സേനാനികൾ), എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും 65850003 ,99339451 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്, പരിപാടിയിലേക്ക് എല്ലാ ബാലവേദി , മാതൃഭാഷ കൂട്ടുകാരേയും സ്വാഗതം ചെയ്യുന്നു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0875 seconds.