main

ഇൻകാസ് അൽഐൻ കമ്മിറ്റിയുടെ "നവജ്വാല 2022" സമ്മർ ക്യാമ്പ് ആഗസ്ത് 14 ന്

ദിനൂപ് ചേലേമ്പ്ര | | 1 minute Read

3506-1659711529-img-20220805-wa0035

അൽഐൻ : ഭാരതത്തിന്റെ 75 മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഇൻകാസ് അൽഐൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ"നവജ്വാല 2022" ( സമ്മർ ക്യാമ്പ്) സംഘടിപ്പിക്കുന്നു


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആഗസ്ത് 14 ന് ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് .രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകുന്നേരം 7 മണിക്ക് അവസാനിക്കും

പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യന്നതായി ഇൻകാസ് അൽഐൻ സംസ്ഥാന കമ്മിറ്റിയ്ക്ക് വേണ്ടി ഫൈസൽ തഹാനി, സന്തോഷ്‌ കുമാർ, മുഹമ്മദ്‌ ഷമ്മാസ്, പ്രദീപ് മോനി എന്നിവർ അറിയിച്ചു


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0830 seconds.