main

ഒഐസിസി യൂത്ത് വിങ് കുവൈറ്റും,ഫഹാഹീൽ medex മെഡിക്കൽ കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ദിനൂപ് ചേലേമ്പ്ര | | 1 minute Read

3507-1659755982-fb-img-1659742305111

കുവൈറ്റ്‌ സിറ്റി : സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തി അഞ്ചാം വാർഷികആഘോഷത്തിന്റെ ഭാഗമായി ഒഐസിസി യൂത്ത് വിങ് കുവൈറ്റും,ഫഹാഹീൽ medex മെഡിക്കൽ കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 26 വെള്ളിയാഴ്ച രാവിലെ ആറു മണിമുതൽ ഉച്ചക്ക് 12.30 വരെ ഫഹാഹീൽ മെഡ്‌ മെഡിക്കൽ ക്ലിനിക്കിൽ വെച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത് .


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഈ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ പ്രയോജനം ലഭ്യമാക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക .

https://forms.gle/fV3gWcGUujPyLj7s7

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക .
ഷോബിൻ സണ്ണി - 65990707
ഷബീർ കൊയിലാണ്ടി - 60440189
ചന്ദ്രമോഹൻ -99278381


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0657 seconds.