main

"റിഡംഷൻ-22" പോസ്റ്റർ പ്രകാശനം ചെയ്തു.

ദിനൂപ് ചേലേമ്പ്ര | | 1 minute Read

3518-1660233469-fb-img-1660233373528

ബഹ്‌റൈൻ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനത്തിന്റെ പോസ്റ്റർ "റിഡംഷൻ-22" ശരീഫ് സാഗറും, ജില്ലാ പ്രസിഡന്റ്‌ ഖലീൽ ആലംപാടിയും ചേർന്ന് പ്രകാശനം ചെയ്തു.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കെഎംസിസി സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡന്റ്‌ ഗഫൂർ കൈപ്പമംഗലം, ആക്ടിംഗ് ജനറൽ സെക്രട്ടറി ok കാസിം, ട്രഷറർ റസാഖ് മൂഴിക്കൽ, ഓർഗനൈസിംഗ് സെക്രട്ടറി kp മുസ്തഫ ,വൈസ് പ്രസിഡന്റ്‌മാരായ ഷംസുദ്ധീൻ വെള്ളിക്കുളങ്ങര, Ku ലത്തീഫ്, Ap ഫൈസൽ, സലീം തളങ്കര, ഷാഫി പാറക്കട്ട, സെക്രട്ടറിമാരായ റഫീഖ് തോട്ടക്കര, kkc മുനീർ, നിസാർ ഉസ്മാൻ, മുൻ സ്റ്റേറ്റ് പ്രസിഡന്റ് Sv ജലീൽ, ജില്ലാ ജനറൽ സെക്രട്ടറി ഹുസൈൻ സി മാണിക്കോത്ത്‌, ട്രഷറർ അഷ്‌റഫ്‌ കണ്ടിഗെ, വൈസ് പ്രസിഡന്റ്‌മാരായ ബദ്റുദ്ധീൻ ചെമ്പരിക്ക, ദാവൂദ് മിഹ്റാജ്, ജോയിന്റ് സെക്രട്ടറി, മനാഫ് പാറക്കട്ട തുടങ്ങിയവർ സാന്നിഹിരായിരുന്നു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0741 seconds.