main

കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നവോദയയുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു

ദിനൂപ് ചേലേമ്പ്ര | | 1 minute Read

3522-1660825405-20220818-174439

ദമ്മാം: ജോലിക്കിടെ അപകടത്തിൽപെട്ട് ഹൊഫുഫ് കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരണമടഞ്ഞ കന്യാകുമാരി സ്വദേശി രമേശ് തങ്കപ്പന്റെ മൃതദേഹം നവോദയ ഇടപെട്ട് നാട്ടിലെത്തിച്ചു.

കഴിഞ്ഞ ഡിസംബറിൽ ജോലിക്കിടെ തലയ്ക്കു ഗുരുതരമായി പരുക്കേൽക്കുകയും തലയിൽ രക്തസ്രാവമുണ്ടായി ആരോഗ്യസ്ഥിതി വഷളാവുകയും ചെയ്തു.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തുടർ ചികിത്സക്കായി അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള നവോദയ പ്രവർത്തകരുടെയും സുഹൃത്ത് സുന്ദർ ലിംഗത്തിന്റെയും ശ്രമം പരുക്കിന്റെ ഗുരുതരാവസ്ഥയെ തുടർന്നു പരാജയപ്പെടുകയായിരുന്നു.

ഭാര്യയും, രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം. നവോദയ കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ചന്ദ്രബാബു കടക്കലിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്കയക്കുവാനുള്ള നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0707 seconds.