main

കേരളൈറ്റ്സ് മെഡിക്കൽ ഫോറം-KMF, അബ്ബാസിയയിൽ യൂണിറ്റ് രൂപീകരിക്കുന്നു

ദിനൂപ് ചേലേമ്പ്ര | | 1 minute Read

.

3541-1661436640-fb-img-1661436487757

കുവൈറ്റ് :കുവൈറ്റിലെ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ് സംഘടനാ വിപുലീകരണത്തിന്റെ ഭാഗമായി അബ്ബാസിയയിൽ യൂണിറ്റ് രൂപീകരിയ്ക്കുന്നു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ ഓഗസ്റ്റ് 27 ശനിയാഴ്ച വൈകുന്നേരം 05 മണിക്ക് രൂപീകരണ യോഗം സംഘടിപ്പിക്കുമെന്നും സാൽമിയ ,ഫഹാഹീൽ ,അബുഹലീഫ തുടങ്ങിയ മേഖലയിലെ യൂണിറ്റ് രൂപീകരണ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0747 seconds.