main

ബഹ്‌റൈൻ കെഎംസിസി പ്രവർത്തന ഫണ്ട്‌ ഉദ്ഘാടനം ചെയ്തു.

ദിനൂപ് ചേലേമ്പ്ര | | 1 minute Read

3544-1661518310-fb-img-1661518174210

ബഹ്‌റൈൻ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘടനത്തിന് വേണ്ടിയുള്ള ധന ശേഖരണം ബഹ്‌റൈൻ കെഎംസിസി വൈസ് പ്രസിഡന്റ്‌ സലീം തളങ്കര, കാസറഗോഡ് ജില്ലാ ട്രെഷരർ അഷ്‌റഫ്‌ ഗണ്ഡിഗയ്ക്ക് നൽകി ഉത്ഘാടനം ചെയ്തു.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ ഖലീൽ ആലമ്പാടി, ജനറൽ സെക്രട്ടറി ഹുസൈൻ സി മാണിക്കോത്ത്,വൈസ് പ്രസിഡന്റുമാരായ ബാദ്റുദ്ധീൻ ഹാജി ചെമ്പരിക്ക, ആതിക് പുത്തൂർ,ദാവൂദ് മിഹ്റാജ്, സെക്രട്ടറിമാരായ മനാഫ് പാറക്കട്ട, യാക്കൂബ് മഞ്ചേശ്വരം, കെഎംസിസി ജില്ലാ വർക്കിംഗ്‌ കമ്മിറ്റി മെമ്പർമാരായ മുഹമ്മദ് ഇളയാപ്പ റഫീഖ് ക്യാമ്പസ്‌, മൻസൂർ പെർള തുടങ്ങിയവർ സന്നിഹിതരായിരുന്നു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0692 seconds.