main

അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് (APAK) പൊന്നോണം 2022 ഫ്ളയർ പ്രകാശനം ചെയ്തു.

വെബ് ടീം | | 1 minute Read

3546-1661630869-d0d1d04c-7207-46de-af06-1e228cfc1b20

അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് ഈ വർഷത്തെ ഓണാഘോഷം പൊന്നോണം 2022 ഫ്ലെയർ മാനേജിങ് കമ്മിറ്റിയിൽ ആക്ടിങ് പ്രസിഡന്റ് ശ്രീ.ജോസ് വര്ഗീസ്,ജനറൽ സെക്രട്ടറി ശ്രീ.ജിമ്മി ആന്റണി,ട്രഷർ ശ്രീ.ജിന്റോ വര്ഗീസ്,അഡ്വൈസറി ബോർഡ് ശ്രീ.ഡെന്നിസ് ജോസഫ്,അപക് ഒഫീഷ്യൽസ് ചേർന്ന് പ്രകാശനം ചെയ്തു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

2022 സെപ്റ്റംബർ 30 വെള്ളിയാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് പന്ത്രണ്ടു മണിമുതൽ ഓണസദ്യയോടെ ആരംഭിക്കുന്നു.

ഓണപ്പൂക്കളം,ശിങ്കാരിമേളം,ഘോഷയാത്ര,സിനിമാറ്റിക് ഡാൻസ് ,ഗാനമേള,10TH,+2 അവാർഡ് ദാനം,റാഫിൾ കൂപ്പൺ നറുക്കെടുപ് തുടങി നിരവധി പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.എല്ലാവരെയും അപക് പൊന്നോണത്തിലേക്കു സ്വഗതം ചെയ്യുന്നു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.73 MB / ⏱️ 0.0017 seconds.