main

കല കുവൈറ്റ്‌ കൈത്തിരിയിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.

ദിനൂപ് ചേലേമ്പ്ര | | 1 minute Read

3558-1661872705-fb-img-1661872102073

കുവൈറ്റ്‌ സിറ്റി : കല കുടുംബാംഗങ്ങളുടെ സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ ,കല കുവൈറ്റ് പുറത്തിറക്കുന്ന ഓൺലൈൻ കൈത്തിരിയിലേക്ക് കഥ, കവിത, ലേഖനം, കാർട്ടൂൺ, ചിത്രരചന, യാത്രാവിവരണം, കുട്ടികളുടെ രചനകൾ, ആരോഗ്യ പംക്തി എന്നിവ ക്ഷണിക്കുന്നു.

രചനകൾ മൗലികവും, മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമാവണം. പ്രസിദ്ധീകരണ യോഗ്യമായവ കമ്മിറ്റി തിരഞ്ഞെടുക്കുന്നതായിരിക്കും.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രചനകൾ [email protected] എന്ന ഇമെയിൽ വിലാസത്തിലോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ടൊ അയക്കാവുന്നതാണ്.

രചനകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 30 സെപ്റ്റംബർ 2022.

കൂടുതൽ വിവരങ്ങൾക്ക്‌ അബ്ബാസിയ - 51020533, അബുഹലീഫ - 65170764, ഫഹാഹീൽ - 51317366, സാൽമിയ - 94493263


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0812 seconds.