main

ഫോക്ക് മെറിറ്റോറിയസ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.

ദിനൂപ് ചേലേമ്പ്ര | | 1 minute Read

3572-1662214473-fb-img-1662214074442

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്), 10, 12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് ഫോക്ക് എല്ലാ വർഷവും നൽകി വരുന്ന മെറിറ്റോറിയസ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഫോക്ക് മെമ്പർമ്മാരുടെ മക്കൾക്കായി നൽകി വരുന്ന അവാർഡിനായി കുവൈത്തിലോ ഇന്ത്യയിലോ പഠനം നടത്തിയവർക്ക് അപേക്ഷിക്കാവുന്നതാണ്.

CBSE യും Kerala സിലബസും വെവ്വേറെ പരിഗണിച്ചാണ് അവാർഡുകൾ നൽകുന്നത്. അവാർഡിന് അർഹരായവർക്ക് കണ്ണൂർ മഹോത്സവം 2022 വേദിയിൽ വെച്ച് അവാർഡുകൾ നൽകുന്നതായിരിക്കും.

അവാർഡിന് സമർപ്പിക്കേണ്ട വിവരങ്ങൾ ചുവടെ ചേർക്കുന്നു: -


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1. Mark list
2. School Name
3. Student Photo
4. Unit Name
5. Father's/Mother's Name & FOKE ID

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി 15-Sep-2022.

നിങ്ങളുടെ അപേക്ഷകൾ നേരിട്ടോ യൂണിറ്റ് ഭാരവാഹികൾ മുഖാന്തരമോ
[email protected] എന്ന മെയിലിലേക്ക് അയക്കുക.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0810 seconds.