main

മമ്മുട്ടിയുടെ ജന്മദിനവും , ഖത്തർ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പത്താംവാർഷികവും നടത്തപ്പെട്ടു.

Anonymous | | 1 minute Read

3599-1662721954-6bce1bcc-3219-476a-b9d5-66a2ba2c6e23

മലയാളത്തിന്റെ പ്രിയ താര രാജാവ് മമ്മുട്ടിയുടെ ജന്മദിനവും ഖത്തർ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനലിന്റെ പത്താംവാർഷികവും മമ്മൂക്ക ഫാൻസ്‌ ഖത്തറും റയാഥാ ഹോസ്പിറ്റലും റേഡിയോ സുനോയും ചേർന്ന് ആഘോഷിച്ചു.

3599-1662721914-fd86617c-0b87-45cd-aeaa-f59dbed5fd11


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആഘോഷങ്ങളുടെ ഭാഗമായി നടത്താൻ തീരുമാനിച്ച മെഡിക്കൽ ക്യാമ്പ് , ബ്ലഡ് ഡൊനേഷൻ ക്യാമ്പയ്‌ഗൻ , പ്രവാസികളുടെ ആരോഗ്യപരമായ പ്രശ്ങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഡോക്‌ടേഴ്‌സുമായി നേരിട്ടുള്ള സംവാദം, എന്നിവയുടെ ലൗഞ്ചിങ് റയാഥാ ഹോസ്പിറ്റലിൽ വച്ച് നടന്നു.

റയാഥാ ഹോസ്പിറ്റലിൽ നിന്നും മാനേജിങ് ഡിറക്ടർ ജംഷീർ ഹംസ , എക്സിക്യൂട്ടീവ് ഡിറക്ടർ അബ്ദുൽ കലാം, ഖത്തർ മമ്മുട്ടി ഫാൻസ്‌ അസോസിയേഷനിൽ നിന്നും പ്രസിഡന്റ് റിഷാദ് ,‌ സെക്രട്ടറി രാഹുൽ , മമ്മൂട്ടി ഫാൻസ്‌ ഇന്റർനാഷണൽ ജോയിൻ സെക്രട്ടറി ആദിൽ , സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഹൂഫ് കൊണ്ടോട്ടി ദോഹ ബ്യൂട്ടി സെന്റര് മാനേജിങ് ഡിറക്ടർ ഷീല ഫിലിപ്പോസ്,റേഡിയോ സുനോ 91.7എഫ് എം ആർജെ വിനു ആർജെ ബോബി ഖത്തറിലെ പ്രമുഖ അവതാരകർ മഞ്ജു,അരുൺ,അക്ബർ, എന്നിവർ സംസാരിച്ചു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0666 seconds.