main

സ​ത്യ​വും നീ​തി​യും സാ​ഹോ​ദ​ര്യ​വും നി​ല നി​ർ​ത്താ​നാ​വ​ണം മ​ത​ങ്ങു​ടെ ശ്ര​മം: ക​ത്തോ​ലി​ക്കാ ബാ​വ

Anonymous | | 1 minute Read

3736-1666340418-catholica-bava-2022octo20

കു​വൈ​റ്റ്: ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​ന​ല്ല, മ​ത​ങ്ങ​ളെ​ന്നും സ​ത്യ​വും നീ​തി​യും സാ​ഹോ​ദ​ര്യ​വും നി​ല​നി​ർ​ത്തി ലോ​ക​ത്ത് സ​മാ​ധാ​ന​മു​ണ്ടാ​ക്കാ​നാ​ണ് മ​ത​ങ്ങ​ൾ ശ്ര​മി​ക്കേ​ണ്ട​തെ​ന്നും മ​ല​ങ്ക​ര മെ​ത്രോ​പ്പോ​ലീ​ത്താ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ത്യൂ​സ് തൃ​തീ​യ​ൻ ക​ത്തോ​ലി​ക്ക ബാ​വ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ശ്ലൈ​ഹീ​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​റ്റി​ലെ​ത്തി​യ ബാ​വ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ല​ഹ​രി മാ​ഫി​യാ അ​ട​ക്കം ഇ​രു​ട്ടി​ന്‍റെ ശ​ക്തി​ക​ൾ സ​മൂ​ഹ​ത്തി​ൽ പി​ടി​മു​റു​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ല്ലാ ത​രം അ​ധ​ർ​മ്മ​ങ്ങ​ൾ​ക്കു​മെ​തി​രെ കൂ​ട്ടാ​യ പോ​രാ​ട്ട​മു​ണ്ടാ​വു​ക​യും ജ​ന​ങ്ങ​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള വി​കാ​സം സാ​ധ്യ​മാ​ക്കു​ക​യും വേ​ണം. മ​ത​ങ്ങ​ളെ​ല്ലാം അ​ടി​സ്ഥാ​ന​പ​ര​മാ​യി ഉ​ദ്ഘോ​ഷി​ക്കു​ന്ന ന·​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക് അ​നു​ഭ​വി​ക്കാ​നാ​വ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​വൈ​റ്റി​ൽ കാ​ണു​ന്ന സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് പ​റ​ഞ്ഞ ബാ​വ ഇ​ത് നി​ല​നി​ർ​ത്താ​ൻ എ​ല്ലാ​വ​രും ഉ​ത്സാ​ഹി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ക​ത്തോ​ലി​ക്കാ ബാ​വ നേ​തൃ​ത്വം വ​ഹി​ക്കും. പെ​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ലും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളി​ലും ക​ത്തോ​ലി​ക്കാ ബാ​വാ​യോ​ടൊ​പ്പം ക​ൽ​ക്ക​ത്താ ഭ​ദ്രാ​സ​നം അ​ധി​പ​ൻ ഡോ.​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രോ​പ്പോ​ലീ​ത്ത​യും സം​ബ​ന്ധി​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഘോ​ഷ​യാ​ത്ര​യു​മ​ട​ക്കം വ​ർ​ണാ​ഭ​മാ​യ പൊ​തു സ്വീ​ക​ര​ണ​മാ​ണ് ബാ​വ​ക്ക് കു​വൈ​റ്റ് ഇ​ട​വ​ക ഒ​രു​ക്കു​ന്ന​ത്.

കു​വൈ​റ്റി​ലെ വി​വി​ധ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ളി​ൽ കാ​തോ​ലി​ക്കാ ബാ​വ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും കുർ​ബാ​ന​ക​ൾ​ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യും. കു​വൈ​റ്റ് മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ ലി​ജു കെ ​പൊ​ന്ന​ച്ച​ൻ, ഇ​ട​വ​ക ട്ര​സ്റ്റി സാ​ബു ഏ​ലി​യാ​സ്, സെ​ക്ര​ട്ട​റി ഐ​സ​ക് വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​നു ബെ​ന്ന്യാം, തോ​മ​സ് കു​രു​വി​ള, മാ​ത്യു കെ ​ഇ​ല​ഞ്ഞി​ക്ക​ൽ, ജെ​റി ജോ​ണ്‍ കോ​ശി എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0697 seconds.