main

ഷൈ​ജു കു​ര്യ​ൻ നി​ര്യാ​ത​നാ​യി

Anonymous | | 1 minute Read

3737-1666340526-shyju-kurien-2022octo20


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കു​വൈ​റ്റ് : കോ​ട്ട​യം കു​റി​ച്ചി സ്വ​ദേ​ശി കാ​ഞ്ഞി​ര​ത്തു​മ്മൂ​ട്ടി​ൽ ഷൈ​ജു കു​ര്യ​ൻ (52) ചൊ​വ്വാ​ഴ്ച്ച വൈ​കി​ട്ട് കു​വൈ​റ്റ് സ​ബാ ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു.കു​വൈ​റ്റ് സെ​ന്‍റ് ഗ്രീ​ഗോ​റി​യൊ​സ് ഇ​ൻ​ഡ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​കാം​ഗ​മാ​ണ്. അ​ൽ-​ഹൊ​മൈ​സി ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യി​ൽ ആ​യി​രു​ന്നു. ജോ​ലി. ഭാ​ര്യ : മ​റി​യം സു​നി​ല. മ​ക്ക​ൾ : ജോ​യ​ൽ & നോ​യ​ൽ. ഭൗ​തി​ക​ശ​രീ​രം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0605 seconds.