main

വിജേഷ് മേനോന് ഫോക്കസ് യാത്രയയപ്പ് നൽകി.

വെബ് ടീം | | 1 minute Read

3940-1675669125-img-20230206-wa0000

പ്രസിഡന്റ് സലിം രാജ് വിജേഷ് മേനോനു ഉപഹാരം നൽകുന്നു

കുവൈറ്റ് സിറ്റി:- കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു യൂ കെ.യിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് പതിനാലിലെ സജീവംഗവും ആട്ടോമേറ്റഡ് സിസ്റ്റം കമ്പനി ഡ്രാഫ്റ്റ്‌സ്മാനും എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയുമായ വിജേഷ് മേനോനു ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സജീവ് പ്ലക്കാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സലിം രാജ് ഫോക്കസിന്റെ ഉപഹാരം ഒകെ മാറി. ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ട്രഷറർ സി. ഓ കോശി. ഉപദേശക സമതിയംഗം റോയ് ഏബ്രഹാം എന്നിവർ ആശംസകളർപ്പിച്ചു. വിജേഷ് മേനോൻ മറുപടി പ്രസംഗം നടത്തി. യൂണിറ്റ് കൺവീനർ ഷിബു മാത്യൂ നന്ദി പറഞ്ഞു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0748 seconds.