main

ഫോക്കസ് വിന്റെർ പിക്കിനിക്ക് സമാപിച്ചു

Anonymous | | 1 minute Read

3949-1676811846-img-20230219-wa0015

കുവൈറ്റ് സിറ്റി: -കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ് അൽ മുല്ല എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ കബദ് റിസോർട്ടിൽ സംഘടിപ്പിച്ച " ഫോക്കസ് വിന്റെർ പിക്കിനി ക് 23 " പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ കുവൈറ്റിലെ പ്രമുഖ നാടക പ്രവർത്തകൻ കൃഷ്ണകുമാർ വട്ടിയുർ കാവ് ഉത്ഘാടനം ചെയ്തു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ട്രഷറർ സി.ഒ. കോശി , വൈസ് പ്രസിഡന്റ് റെജി കുമാർ, എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ കെ. രതീശൻ സ്വാഗതവും ജോ: ട്രഷറർ ജേക്കബ്ബ് ജോൺ നന്ദിയും പറഞ്ഞു. വിവിധങ്ങളായ കലാ-കായിക മത്സരങ്ങൾ രതീഷ് കുമാർ , പ്രശോബ് ഫിലിപ്പ്, സിസിത ഗിരീഷ്, അപർണ ഉണ്ണികൃഷ്ണൻ, റോയ് എബ്രഹാം എന്നിവർ നിയന്ത്രിച്ചു. അൻവർ സാരംഗ്, റാഫി കല്ലായി, ജെസി ജോയ് , എന്നിവർ നയിച്ച "യെസ് ബാൻഡ് ഗാനനിശ " പരിപാടികൾക്ക് മിഴിവേകി. സുരേഷ് ശേഖർ, സിറാജുദ്ദീൻ, ബിജോയ്, ഷിബു സാമുവൽ , അനുശ്രീ ബിനു. ജീത മനോജ്, ജെനീഷ സൈമൺ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.*


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0578 seconds.