main

സ്പന്ദനം കുവൈറ്റ് മെമ്പർഷിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.

വെബ് ടീം | | 1 minute Read

3950-1676819496-img-20230219-wa0023

കുവൈത്ത് സിറ്റി: സ്പന്ദനം കുവൈറ്റ് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ മെമ്പർഷിപ്പ് കാംപയിന് തുടക്കം കുറിച്ചു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ പ്രസിഡന്റ് ബിജുഭവൻസിന്റെ അധൃക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീമതി , നദീറക്ക് പ്രസിഡന്റ് ബിജുഭവൻസ് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ (സെക്രട്ടറി) ആശംസയും , സജിമാത്യൂ (ട്രെഷറർ), ഉപദേശക സമിതി അംഗങ്ങളായ സുനിത, ആശ, ഹുസൈൻ എ.കെ. എന്നിവർ ആശംസകൾ അറീയിച്ചു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.77 MB / ⏱️ 0.0805 seconds.