main

കെ.ജെ.പി.എസ് സൗഹൃദ സംഗമം 23, പോസ്റ്റർ പ്രകാശനം ചെയ്തു.

വെബ് ടീം | | 1 minute Read

3960-1677492794-img-20230227-wa0003

കുവൈറ്റ് സിറ്റി: - കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മാർച്ച് പതിനെഴിന് ഷുവൈക്ക് പീസ് & ഫ്രണ്ട് ഷിപ്പ് പാർക്കിൽ സംഘടിപ്പിക്കുന്ന " ദേശിംഗനാട് സൗഹൃദ സംഗമം ,23 യുടെ പോസ്റ്റർ അബ്ബാസിയ സെൻട്രൽ സ്കൂളിൽ വെച്ചു പ്രസിഡന്റ് അലക്സ് മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ പ്രശ്ത സിനിമ പിന്നണി ഗായകൻ ബിജൂ നാരായണൻ പ്രോഗ്രാം കൺവീനർ നൈസാം എൻ.റാവുത്തർക്ക് നൽകി പ്രകാശനം ചെയ്തു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി., ട്രഷറർ തമ്പി ലൂക്കോസ്, രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട , സലിം രാജ്, ഉപദേശക സമതി അംഗം ലാജി ജേക്കബ്ബ്, സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, ഷഹീദ് ലബ്ബ. ബൈജൂ മിഥുനം, എക്സിക്യൂട്ടീവ് അംഗം സിബി ജോസഫ് , അബ്ദുൽ നിയാസ് എന്നിവർ സന്നിഹിതരായിരുന്നു .


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0608 seconds.