main

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ (കെ ഇ എ) സംഘടിപ്പിക്കുന്ന മൂന്നാമത് സൗത്ത് ഏഷ്യാ സെവൻ എ സൈഡ് പ്രൈസ്മണി ഓപ്പൺ ഏകദിന ഫുട്ബോൾ ടൂർണ്ണമെൻറ് വെള്ളിയാഴ്ച്ച (മാർച്ച് 10 )

വെബ് ടീം | | 1 minute Read

3968-1678013188-img-20230305-wa0002

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ (കെ ഇ എ) സംഘടിപ്പിക്കുന്ന Q8 ഓയിൽസ് വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാമത് സൗത്ത് ഏഷ്യാ സെവൻ എ സൈഡ് പ്രൈസ്മണി ഓപ്പൺ ഏകദിന ഫുട്ബോൾ ടൂർണ്ണമെൻറ് ഈ വരുന്ന വെള്ളിയാഴ്ച്ച (മാർച്ച് 10) രാവിലെ 6 മണി മുതൽ ഫഹാഹീൽ സൂഖ് സബാ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് & സ്പോർട്സ് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതായിരിക്കും. കുവൈറ്റിലെ പ്രമുഖ ഇരുപത്തി രണ്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതായിരിക്കും.

വിജയികൾക്ക് ട്രോഫികൾ കൂടാതെ 500 ഡോളർ പ്രൈസ് മണിയും റണ്ണേഴ്സിന് 250 ഡോളർ പ്രൈസ് മണിയും ഉണ്ടായിരിക്കുന്നതാണ്.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കുവൈത്തിലെ എല്ലാ ഫുട്ബോൾ പ്രേമികളെയും ഈ വരുന്ന വെള്ളിയാഴ്ച്ച രാവിലെ 6 മണിക്കു ഫഹാഹീൽ സൂഖ് സബാ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് & സ്പോർട്സ് ഫുട്ബോൾ ഗ്രൗണ്ടിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

ടൂർണ്ണമെന്റുമായി ബന്ധപ്പെട്ടകൂടുതൽ വിവരങ്ങൾക്കായി റഫീക്ക് എൻ 97398453, നാസർ എം കെ 66780404, ആഷിഖ്എൻ ആർ 97231880 എന്നിവരുമായി ബന്ധപ്പെടുക.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0844 seconds.