main

ഫോക്കസ് യൂണിറ്റ് ആറിന്റെ പുതിയ ഭാരവാഹികൾ

വെബ് ടീം | | 1 minute Read

3969-1678026816-img-20230305-wa0004

കുവൈറ്റ് സിറ്റി :- ഫോക്കസ് കുവൈറ്റ് യൂണിറ്റ് ആറിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സുരേഷ് ശേഖറിന്റെ അദ്ധ്യക്ഷതയിൽ കൂടി. കൺവീനർ സനൂബ് വാർഷിക റിപ്പോർട്ടു അവതരിപ്പിച്ചു .


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ബിൻസു കോശി അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് , മാത്യൂ സക്കറിയ എന്നിവർ സംസാരിച്ചു. പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളായി സനൂബ് ( കേന്ദ്ര എക്സിക്യൂട്ടീവ് ) സുനിൽകുമാർ (കൺവീനർ) ജോയ്സ് ജോർജ് (ജോ: കൺവീനർ) എന്നിവരെ യോഗം ഐക്യകണ്ഠ ന തിരഞ്ഞെടുന്നു സുനിൽകുമാർ സ്വാഗതവും ജോയ്സ് ജോർജ് നന്ദിയും പറഞ്ഞു.*


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0636 seconds.