main

സജീഷ് ബി.നായർ- സൗമ്യ മോൾ ദമ്പതികൾക്ക് കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി.

വെബ് ടീം | | 1 minute Read

3971-1678095462-img-20230306-wa0005

കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു ജോലിയാവശ്യാർത്ഥം യു.കെ.യിലേക്ക് പോകുന്ന - കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അബ്ബാസിയ യൂണിറ്റ് മുൻ എക്സിക്യൂട്ടീവ് അംഗവും ചീരങ്കാവ് സ്വദേശിയുമായ സജീഷ് ബി.നായർക്കും, മുൻ വനിത വേദി എക്സിക്യൂട്ടീവ് അംഗവും ഫർവാനിയ ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ്മായിരുന്ന സൗമ്യ മോൾക്കും കൊല്ലം ജില്ലാ പ്രവാസി സമാജം യാതയയപ്പ് നൽകി.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

യൂണിറ്റ് കൺവീനർ ഷാജി ശാമുവലിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് അലക്സ് മാത്യൂ ഉപഹാരം കൈമാറി. ട്രഷറർ തമ്പി ലൂക്കോസ്, രക്ഷാധികാരി സലിം രാജ്, യൂണിറ്റ് അംഗങ്ങളായ ജസ്റ്റിൻ, ചിഞ്ചു ജസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു .


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.1814 seconds.