main

കുട " വിന്റെർ ഫെസ്റ്റ് 23 " - പോസ്റ്റർ പ്രകാശനം ചെയ്തു

വെബ് ടീം | | 1 minute Read

3974-1678167237-img-20230307-wa0000

കുവൈറ്റ് സിറ്റി: - കേരളത്തിലെ ജില്ലാ അസ്സോസിയേഷനുകളുടെ കുവൈറ്റിലെ സംയുക്ത കൂട്ടായ്മയായ കേരളാ യുണൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ (കുട ) മാർച്ച് ഒൻപത് - പത്ത് തീയതികളിൽ കബദ് റിസോർട്ടിൽ സംഘടിപ്പിക്കപ്പെടുന്ന "വിന്റെർ ഫെസ്റ്റ് 23 " ന്റെ പോസ്റ്റർ പ്രകാശനം അബ്ബാസിയ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ "കുട" ജനറൽ കൺവീനർ ചെസ്സിൽ ചെറിയാൻ രാമപുരം പ്രോഗ്രാം കൺവീനർ സലിം രാജിന് നൽകി പ്രകാശനം ചെയ്തു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ചടങ്ങിന് "കുട" കൺവീനർമാരായ അഡ്വ. മുഹമ്മദ് ബഷീർ സ്വാഗതവും ജിയാഷ് അബ്ദുൽ കരീം നന്ദിയും പറഞ്ഞു. വിവിധ ജില്ലാ അസ്സോസിയേഷനുകളെ പ്രതിനിധികരിച്ചു രാജീവ് നടുവിലമുറി, കുര്യൻ തോമസ്, സിറിൾ ജോൺ അലക്സ് , രാഹുൽ ദേവ് , അലക്സ് മാത്യൂ . തമ്പിലൂക്കോസ്, ഷൈജിത്ത് , അനീഷ് കാരാട്ട്, നിസാം എം. ഏ, മോഹനൻ നായർ സുമേഷ് സുധാകരൻ എന്നിവർ സന്നിഹിതരായിരുന്നു.*


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0808 seconds.