main

ഫോക്കസ് കുവൈറ്റ് യൂണിറ്റ് എട്ടിന്റെ ഭാരവാഹികൾ

വെബ് ടീം | | 1 minute Read


കുവൈറ്റ് സിറ്റി :- ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് ) കുവൈറ്റ് യൂണിറ്റ് എട്ടിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സാജൻ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടി.

3979-1678639538-img-20230312-wa0003


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാജീവ് സ്വാഗതവും, സജിമോൻ അനുശോചന സന്ദേശം നൽകി. നിബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റെജികുമാർ , ജനറൽ സെക്രടറി ഡാനിയേൽ തോമസ്, എക്സ് ഒഫിഷ്യ പ്രശോബ് ഫിലിപ്പ്, ഓഡിറ്റർ രാജീവ് സി.ആർ, ദേവസ്യ ആന്റെണി , റോബി മാത്യൂ എന്നിവർ സംസാരിച്ചു ,പുതിയ വർഷത്തെ ഭാരവാഹികളായി സാജൻ ഫിലിപ്പ് (കേന്ദ്ര എക്സിക്യൂട്ടീവ് ) ഗിരീഷ് (കൺവീനർ) തോമസ് പി. മാത്യൂ(ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കൺവീനർ നന്ദി പറഞ്ഞു*


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0583 seconds.