main

ഫോക്കസ് യൂണിറ്റ് അഞ്ചിന്റെ പുതിയ ഭാരവാഹികൾ

വെബ് ടീം | | 1 minute Read

കുവൈറ്റ് സിറ്റി:- ഫോറം ഓഫ് കാഡ് യൂസേഴ്സ് കുവൈറ്റ് യൂണിറ്റ് അഞ്ചിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ കൂടി യൂണിറ്റ് കൺവീനർ വിമൽ കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

3983-1678803617-img-20230314-wa0002

ഉപദേശക സമതിയംഗം തമ്പി ലൂക്കോസ് സ്വാഗതവും, രമേഷ് അനുശോചന സന്ദേശവും അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ട്രഷറർ സി. ഓ കോശി, മനോജ് ജോർജ് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി വിപിൻ പി.ജെ ( കേന്ദ്ര എക്സിക്യൂട്ടീവ് ) സിസിത ഗിരീഷ് (കൺവീനർ) ജോൺ മാത്യൂ (ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കൺവീനർ നന്ദി പറഞ്ഞു


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0730 seconds.