main

ഫോക്കസ് കുവൈറ്റ് മങ്കഫ് യൂണിറ്റിന് പുതിയ ഭാരവാഹികൾ

വെബ് ടീം | | 1 minute Read

.കുവൈറ്റ് സിറ്റി: - ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ് മങ്കഫ് യൂണിറ്റ് വാർഷിക യോഗം കൺവീനർ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

4000-1679651707-img-20230324-wa0006


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എക്സിക്യൂട്ടിവ് അംഗം ബിജോയ് ജോൺ സ്വാഗതവും, ഷാഹിദ് വി.കെ. അനുശോചനമേയവും , ജോ. കൺവീനർ ജോജി മാത്യൂ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് വൈസ് പ്രസിഡന്റ് റെജി കുമാർ, ജോ. സെക്രട്ടറി സുനിൽ ജോർജ് , അപർണ ഉണ്ണികൃഷ്ണൻ ,അജിൻ , തങ്കമ്മ, ബാസിൽ, ബിനു, ടിബു, അജിത് എന്നിവർ സംസാരിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി ബിജോയ് ജോൺ (കേന്ദ്ര എക്സിക്യൂട്ടീവ് ) ജോജി മാത്യൂ (കൺവീനർ) അനീഷ് വിജയൻ(ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു . ജോജി മാത്യൂ എം സി നന്ദി പറഞ്ഞു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0595 seconds.