main

ലോക നാടകദിനാചരണം ആചരിച്ചു

വെബ് ടീം | | 1 minute Read

4009-1680124177-img-20230329-wa0033

തനിമ കുവൈത്ത് ഏപ്രിൽ നാലാം വാരം അരങ്ങേറുവാനായ്‌ തയ്യാറെടുക്കുന്ന 'മാക്ബത്ത്' നാടകത്തിന്റെ പരിശീലന കളരിയിൽ വച്ച്, മാർച്ച് 27 ന് ലോക നാടകദിനം ആചരിച്ചു.

4009-1680124306-pic-nadakam


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നാടകത്തനിമ കൺവീനർ ശ്രീ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ജോയിന്റ് കൺവീനർ ശ്രീ കുമാർ തൃത്താല സ്വാഗതം ആശംസിച്ചു. തനിമ ജനറൽ കൺവീനറും, മാക്ബത്തിന്റെ സംവിധായകനുമായ ശ്രീ ബാബുജി ബത്തേരി ആമുഖപ്രഭാഷണത്തിൽ നാടകകലയുടെ വൈശിഷ്ട്യങ്ങളെപ്പറ്റി വിവരിച്ചു.

മാക്ബത്തിലെ അഭിനേതാക്കളായ ശ്രീ ബിനു .കെ. ജോൺ, ശ്രീ ഡി. കെ. ദിലീപ്, ശ്രീ കുമാർ തൃത്താല എന്നിവർ തങ്ങളുടെ നാടകാനുഭവങ്ങൾ പങ്കു വച്ചു. മാക്ബത്തിന്റെ സഹസംവിധായകൻ ശ്രീ വിജേഷ് വേലായുധൻ നന്ദി പ്രകാശനം നിർവഹിച്ചു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0775 seconds.