main

ഖത്തർ മമ്മൂട്ടി ഫാൻസ്‌ അസോസിയേഷൻ ഇഫ്താർ വിരുന്നു നടത്തി

ചെസ്സിൽ രാമപുരം | | 1 minute Read

4020-1681196284-img-20230411-wa0014

ഇഫ്താർ പ്രോഗ്രാമിനോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ ഇന്ത്യൻ സ്പോർട്സ് സെന്റര് പ്രസിഡന്റ് അബ്ദുറഹ്മാൻ, ഖത്തറിലെ ബിസിനസ് രംഗത്തും കലാസാമൂഹിക രംഗത്തും നിറഞ്ഞു നിൽക്കുന്ന സാനിധ്യം ചന്ദ്രമോഹൻ പിള്ളൈ ,ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡിറക്ടർ ഷീല ഫിലിപ്പോസ് ,എന്നിവരെ ആദരിച്ചു..


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെ ഭാഗമായി മാർക്കറ്റിംഗ് ഹെഡ് ആർജെ സൂരജ് മൊമെന്റോ ഏറ്റു വാങ്ങി... ക്യ്ബ് ഇവെന്റ്സ് നിഷാദ് ഗുരുവായൂർ,റേഡിയോ മലയാളം മാർക്കറ്റിംഗ് ഹെഡ് നൗഫൽ,98.6 എഫ് എം അർജെ ടീം, അൽസമാൻ ഗ്രൂപ്പ് മാനേജിങ് ഡിറക്ടർ അഷ്‌റഫ് വട്ടത്തറ,974 ഇവെന്റ്സ് റസ്സൽ, ഇവെന്റോസ് മീഡിയ മൻസൂർ മൊയ്‌ദീൻ അർജെ ഫെമിന, ബ്ലൂഡോൾഫിൻ ഇബ്രാഹിം തൈസീർ,അക്ബർ ട്രാവെൽസ് ഖത്തർ മാനേജർ അൻഷാദ്, സഫാരി ഹൈപ്പർ മാർക്കറ്റ് മാർക്കറ്റിങ് ഹെഡ് സമദ്... ഗ്രീൻ ഇമേജ് പ്രിന്റിങ് മാനേജർ ബോബൻ.. അവതാരകരായ മഞ്ജു മനോജ്, അക്ബർ എന്നിവരോടൊപ്പം ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികളും പങ്കെടുത്തു..

പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ മമ്മൂട്ടി ഫാൻസ്‌ ഖത്തർ പ്രസിഡന്റ് സതീഷ് ,സെക്രട്ടറി രാഹുൽ രാജൻ, ജോയിൻ സെക്രട്ടറി സിയാദ് മമ്മൂട്ടി ഫാൻസ്‌ ഇന്റർനാഷണൽ ജോയിൻ സെക്രട്ടറി ആദിൽ എന്നിവർ സംസാരിച്ചു....


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0687 seconds.