main

കൊല്ലം ജില്ലാ പ്രവാസി സമാജം വനിത വേദി പുനസംഘടിപ്പിച്ചു.

ചെസ്സിൽ രാമപുരം | | 1 minute Read

4040-1682998443-img-20230502-wa0009

കുവൈറ്റ് സിറ്റി:- കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം വനിത വേദി പുനസംഘടിപ്പിച്ചു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രൻജന ബിനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിന് റിനി ബിനോയ് സ്വഗതവും, രാജിമോൾ സുജിത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രസിഡന്റ് അലക്സ് മാത്യൂ ,ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി. രക്ഷാധികാരി സലിം രാജ് എന്നിവർ ആശംസകളർപ്പിച്ചു. മിനി ഗീവർഗ്ഗീസ് നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികളായി രൻജന ബിനിൽ (ചെയർപെഴ്സൺ) റിനി ബിനോയ് (സെക്രട്ടറി) ഗിരിജ അജയ് ( ട്രഷറർ) എക്സിക്യൂട്ടീവ് അംഗങ്ങളായി മിനി ഗീവർഗ്ഗീസ്, രാജിമോൾ സുജിത് , മഞ്ജൂ ഷാജി, രഹനാനൈസാം , ലിറ്റി അലക്സാണ്ടർ , ഷിനി സന്ദീപ് എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.*


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0640 seconds.