main

വർഗ്ഗീസ് വൈദ്യന് കെ.ജെ പി എസ് യാത്രയയപ്പ് നൽകി.

ചെസ്സിൽ രാമപുരം | | 1 minute Read

4052-1684683480-img-20230521-wa0035

ഫോട്ടോ: ജേക്കബ് ചണ്ണപ്പെട്ട ഉപഹാരം നൽകുന്നു

കുവൈറ്റ് സിറ്റി: - നാൽപത് വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന തേവലക്കര സ്വദേശിയും കുവൈറ്റ് ഹ്യൂണ്ടായ് മോട്ടേഴ്സ് കമ്പനി ജീവനക്കാരനും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് സംഘടന സെക്രട്ടറിയുമായ വർഗ്ഗീസ് വൈദ്യനു സമാജം സമുചിതമായ യാത്രയയപ്പ് നൽകി.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പ്രസിഡന്റ് അലക്സ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി. സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട . സലിം രാജ്, സെക്രട്ടറി റെജി മത്തായി, യൂണിറ്റ് കൺവീനർമാരായ ഷാജി ശാമുവൽ, അബ്ദുൽ വാഹിദ്, വർഗ്ഗീസ് ഐസക്ക് , താരിഖ് അഹമ്മദ്, വനിത വേദി ചെയർപെഴ്സൺ രൻജന ബിനിൽ, സെക്രട്ടറി റീനി ബിനോയ് , എക്സിക്യൂട്ടീവ് അംഗം രാജിമോൾ സുജിത്ത്, സെൻട്രൽ കമ്മറ്റി അംഗങ്ങളായ സജിമോൻ . ലാജി എബ്രഹാം . നൈസാം റാവുത്തർ, ഫെസ്റ്റ് കമ്മറ്റി അംഗങ്ങളായ മാത്യൂ യോഹന്നാൻ , ജോയ് തോമസ് എന്നിവർ ആശംസകൾ നേർന്നു . സമാജത്തിന്റെ ഉപഹാരം ജേക്കബ്ബ് ചണ്ണപ്പെട്ട വർഗ്ഗീസ് വൈദ്യനു നൽകി. വർഗ്ഗീസ് വൈദ്യൻ മറുപടി പ്രസംഗം നടത്തി. ആക്ടിംഗ് ട്രഷറർ സലിൽ വർമ്മ നന്ദി പറഞ്ഞു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0792 seconds.