main

ടെക്സാസ് കുവൈറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി.

ചെസ്സിൽ രാമപുരം | | 1 minute Read

4065-1686090412-texas

തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ ടെക്സാസ് കുവൈറ്റ് ജൂൺ 2 നു വെള്ളിയാഴ്ച അബ്ബാസിയ ആർട്സ് സർക്കിൾ ആഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജിയാഷ്‌അബ്ദുൽ കരീം അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ അനിരുദ്ധൻ വരവ് ചെലവ് കണക്കുകലും അവധരിപ്പിച്ചു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തുടർന്ന് നടന്ന തിരഞ്ഞെടുപ്പ് അഡ്വൈസറി ചീഫ് ശ്രീ ജയകുമാർ നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ ട്രഷറർ ആയി കനകരാജ് നെയും മറ്റു ഇരുപത്തിയാറു പ്രവർത്തക സമിതി അംഗങ്ങളെയും കമ്മിറ്റി തിരഞ്ഞെടുത്തു.

കുവൈറ്റിലുള്ള തിരുവനതപുരം നിവാസികളെ ഒരു കുടക്കീഴിൽ നിർത്തി ജില്ലയുടെ പുരോഗമനത്തിനും ജില്ലക്കാരുടെ അഭിവൃത്തിക്കും ഉന്നമനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് കൂട്ടായ്മ കൈകൊണ്ടു വരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0660 seconds.