main

സലിം രാജിന്‌ ജേക്കബ്ബ്സ് ഇന്റെർ നാഷണൽ യാത്രയയപ്പ് നൽകി.

ചെസ്സിൽ രാമപുരം | | 1 minute Read

4077-1687690851-img-20230625-wa0030

കുവൈറ്റ് സിറ്റി:- പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ സാമൂഹ്യ സംസ്ക്കരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിദ്ധ്യമായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി സലിംരാജിന് കാരിയർ ഗൈഡൻസ് രംഗത്തെ പ്രമുഖ സ്ഥാപനമായ ജേക്കബ്ബ്സ് ഇന്റെർ നാഷണൽ യാത്രയപ്പ് നൽകി.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സാംസ്ക്കരിക പ്രവർ ത്തകനും സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറകുറുമായ ജേക്കബ്ബ് ചണ്ണപ്പെട്ട അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ കുവൈറ്റിലെ വിവിധ സാംസ്ക്കാരിക വ്യവസാ രംഗത്തെ പ്രമുഖരായ മുസ്തഫാ ഹംസ പയ്യന്നൂർ(ചെയർമാൻ മെട്രോ മെഡിക്കൽ കെയർ) സുരേഷ് കെ.പി (ജനറൽ സെക്രട്ടറി ഇന്ത്യൻ ബിസിനസ് കൗൺസിൽ ), ചെസിൽ ചെറിയാൻ രാമപുരം (ജനറൽ കൺവീനർ, കുട), ബാബുജി ബത്തേരി (തനിമ), കിഷോർ സെബാസ്‌റ്റ്യൻ, (പാസ് കോസ്) ശശികുമാർ കർത്താ, മോഹൻ ജോർജ് (ജനറൽ മാനേജർ ,സഫീന ട്രേഡിങ്ങ് കമ്പനി), ജോൺ കരിക്കം , അനിൽകുമാർ, ജോബിൻ എന്നിവർ ആശംസകളർപ്പിച്ചു. ജേക്കബ്ബ് ചണ്ണപ്പെട്ട ഫലകം സമ്മാനിച്ചു. സലിം രാജ് മറുപടി പ്രസംഗം നടത്തി.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0617 seconds.