main

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കുവൈറ്റ് വയനാട് അസോസിയേഷൻ അനുശോചനം അറിയിച്ചു.

ചെസ്സിൽ രാമപുരം | | 1 minute Read

4085-1690013811-img-20230722-wa0027

കുവൈറ്റ്: അന്തരിച്ച മുൻമുഖ്യമന്ത്രിയും, ജനകീയനായ സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുമായ ആയ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കുവൈറ്റ് വയനാട് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ജനകീയനായ ഒരു മുഖ്യമന്ത്രി ജനഹൃദയങ്ങളിലേക് ഇറങ്ങി ദുർബലരിലേക്കും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കും വേണ്ടുന്ന സഹായം എത്തിക്കാൻ അതിദുരം ബഹുദൂരം ചെന്നെത്തിയ ഏവർക്കും സ്വീകാര്യനായ, പച്ചയായ ജീവിതത്തിന് ഉടമയായ നേതാവിന്റെ വിടവാങ്ങൽ ഒരു നാടിൻറെ തേങ്ങലായി മാറിയെന്നും, മുഖ്യമന്ത്രി ആയിരുന്നപ്പോൾ സംഘടന നടത്തിയ ആദ്യ ചാരിറ്റി അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപടിയിൽ വെച്ച് നൽകുവാൻ സാധിച്ചു എന്നുള്ളതും അദ്ദേത്തിന്റെ വേർപാട് ഒരു വേദന ആണെന്നും അനുശോചനത്തിൽ പ്രസിഡന്റ് ബ്ലെസൻ സാമുവൽ അറിയിച്ചു. സെക്രട്ടറി ജിജിൽ മാത്യു, മുൻ വർക്കിങ് പ്രസിഡന്റ് അക്ബർ വയനാട്, മുൻ സെക്രട്ടറി ജസ്റ്റിൻ ജോസ്, ട്രഷറർ അജേഷ് സെബാസ്റ്റിൻ എന്നിവർ അനുശോചനം അറിയിച്ചു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0651 seconds.