main

നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ ഓണാഘോഷം സെപ്റ്റംബർ 29 ന്, പൊന്നോണം - 2023 ന്റെ ഫ്ലെയർ പ്രകാശനം ചെയ്തു.

ചെസ്സിൽ രാമപുരം | | 1 minute Read

4086-1690054214-img-20230722-wa0101

കുവൈറ്റ്‌ സിറ്റി : നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് ഈ വർഷത്തെ ഓണാഘോഷപരിപാടികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഓർമ്മകളെ തട്ടിയുണർത്തി ഒരുമയുടെ സന്ദേശവുമായി പൊന്നോണം - 2023 എന്ന പേരിൽ സെപ്റ്റംബർ 29 -ാം തീയതി വെള്ളിയാഴ്ചയാണ് അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ വെച്ച് ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

4086-1690054193-img-20230722-wa0102

21/07/2023 നു അബ്ബാസിയയിൽ നടന്ന ചടങ്ങിൽ നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ പ്രസിഡന്റ് സിറിൽ ബി. മാത്യു, സെക്രട്ടറി ട്രീസാ എബ്രാഹം, ട്രഷറർ എബി ചാക്കോ തോമസ് എന്നിവർ ചേർന്ന് ഓണഘോഷ ഫ്ലെയർ പ്രകാശനം ചെയ്തു. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപ്പാടിൽ നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ അനുശോചനവും രേഖപ്പെടുത്തി. വർണ്ണശബളമായ ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, വിവിധ കലാ പരിപാടികൾ, ഗാനമേള, നറുക്കെടുപ്പ്, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ഉൾപ്പെടുന്ന പൊന്നോണം - 2023 ൽ ഏവരുടെയും സാന്നിധ്യ സഹകരണങ്ങൾ ഉണ്ടാവണമെന്ന് പ്രസിഡന്റ്‌ അഭ്യർത്ഥിച്ചു.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0814 seconds.