main

ഖത്തർ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ രക്തദാന ക്യാമ്പ് നടത്തി

ചെസ്സിൽ രാമപുരം | | 1 minute Read

4094-1694082177-img-20230907-wa0019

മമ്മൂക്കയുടെ ജന്മദിനആഘോഷങ്ങളുടെ ഭാഗമായി ഇരുപത്തയ്യായിരം (25K) രക്തദാനം ലോകമെമ്പാടുമായി നടത്തുവാനുള്ള മമ്മൂക്ക ആരാധകരുടെ കൂട്ടായ്മയുടെ ഭാഗമായി ഖത്തർ മമ്മൂക്ക ഫാൻസ്‌ സെപ്റ്റംബർ 6 വൈകുന്നേരം 3 മണിമുതൽ 7.30 വരെ "ഖത്തർ നാഷണൽ ബ്ലഡ് ഡൊനേഷൻ സെന്ററിൽ" വച്ച് ബ്ലഡ് ഡൊനേഷൻ ക്യാമ്പ് നടത്തി. ഈ പരിപാടിയുടെ ഭാഗമായി നിരവധി ആളുകൾ പങ്കെടുത്തു .


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

.....


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.77 MB / ⏱️ 0.0931 seconds.