main

കോട്ടയം ഡിസ്ട്രിക്ട് അസ്സോസിയേഷൻ കുവൈറ്റ് (കെ.ഡി.എ.കെ) പൊന്നോണം 2023 ഫ്ലെയർ പ്രകാശനം ചെയ്തു.

ചെസ്സിൽ രാമപുരം | | 1 minute Read

4095-1694421336-img-20230911-wa0060

കുവൈറ്റ് സിറ്റി :-
കുവൈറ്റിലെ കോട്ടയം നിവാസികുകളുടെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക്ട് അസ്സോസിയേഷൻ കുവൈറ്റ് (കെ.ഡി.എ.കെ ) പൊന്നോണം ഫ്ലെയർ പ്രകാശനം നടത്തി .

അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ ഓണാഘോഷ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ചെസ്സിൽ ചെറിയാൻ, അജിത് സക്കറിയ പീറ്റർ , അലക്സ് തൈക്കടവിൽ , സാം നന്ദിയാട്ട് , ഹരികൃഷ്‌ണൻ മോഹൻ , ഹരോൾഡ് മാത്യു , ട്രീസ്സ തോമസ്‌ , ലാലിച്ചൻ നഗരൂർ , ജെബി പി മർക്കോസ് തുടങ്ങിയവർ സംയുക്തമായി ഫ്ലെയർ പ്രകാശനം ചെയ്തു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സെപ്റ്റംബർ മാസം 28, വ്യഴാഴ്ച വൈകുന്നേരം 6.30 മണി മുതൽ ഓണാഘോഷ പരിപാടികൾ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും , വിഭൃസമൃദ്ധമായ തനതായ ഓണ സദ്യയോടപ്പം , കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ , മത്സരങ്ങൾ , ഗാനമേള തുടങ്ങിയവയും ഉണ്ടായിരിക്കുന്നതായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .
50600345, 50562166, 95541232, 50877087,


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0693 seconds.