main

ഫോക്കസ് കുവൈറ്റ് ഓപ്പൺ ബാഡ്മിന്റെൻ ടൂർണമെന്റ് 2023 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

ചെസ്സിൽ രാമപുരം | | 1 minute Read

4099-1695110460-img-20230919-wa0028

ഫോക്കസ് കുവൈറ്റ് (ഫോറം ഓഫ് കാഡ് യൂസേഴ്സ് ) 2023 ഒക്ടോബർ 6 നു ഐസ്മാഷ് ബാഡ്മിന്റെൻ അക്കാഡമി അഹ്‌മദി യിൽ വെച്ചു കുവൈറ്റിലെ പ്രമുഖ ബാഡ്മിന്റെൻ ക്ലബ്ബ്ക്കളെ ഉൾകൊള്ളിച്ചുകൊണ്ട് നടത്തുന്ന ഓപ്പൺ ബാഡ്മിന്റെൻ ടൂർണമെന്റ് 2023 ന്റെ പോസ്റ്റർ പ്രസിഡന്റ് ജിജി മാത്യു അൽ മുല്ലാ എക്സ്ചെഞ്ച് മാർക്കറ്റിംഗ് മാനേജർ ഹുസിഫ അബ്ബാസി ക്ക് നൽകി പ്രകാശനം ചെയ്തു.
ട്രാഷറർ ജേക്കബ് ജോൺ , ഫോക്കസ് ഫെസ്റ്റ് 2023 ന്റെ ജനറൽ കൺവീനർ രതീഷ് കുമാർ, അൽ മുല്ലാ എക്സ്ചേഞ്ച് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

2023 ഒക്ടോബർ 6 നു രാവിലെ 8 മണി മുതൽ ഐസ്മാഷ് ബാഡ്മിന്റെൻ അക്കാഡമി അഹ്‌മദിയിൽ വെച്ചു നടക്കുകയാണ്, ഈ ടൂർണമെന്റിലേക്കുള്ള രജിസ്ട്രെഷൻ ആരംഭിച്ചിരിക്കുന്നു, ഇന്റർ മീഡിയറ്റ് , ലോവർ ഇന്റർമീഡിയറ്റ്, ഇന്റർ ഫോക്കസ് എന്നീ കാറ്റഗറിയിൽ ആണ് മത്സരം നടക്കുന്നത്.


RELATED

English Summary : News in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0714 seconds.