main

കുവൈറ്റിൽ ഇന്നുമുതൽ ഒൻപത് ദിവസം അവധി

വെബ് ടീം | | 1 minute Read

3362-1657282800-shpq3m3aebbkppo5ynubemlrde

കുവൈറ്റിൽ ഇന്നുമുതൽ പെരുന്നാളിനോടനുബന്ധിച്ചുള്ള 9 ദിവസത്തെ അവധി ആരംഭിക്കും. ജൂലൈ 10 ഞായർ മുതൽ 14 വ്യാഴം വരെയാണ് ഔദ്യോഗിക അവധി.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അതിനുമുൻപും, ശേഷവുമുള്ള വാരാന്ത്യ അവധികൾ കൂടിച്ചേർത്താണ് 9 ദിവസത്തെ ഒഴിവ് ലഭിക്കുന്നത്. ഇന്നലെ അടച്ച മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും ജൂലൈ 17 ഞായറാഴ്ച തുറന്നു പ്രവർത്തിക്കും.

സ്കൂളുകൾക്ക് അവധിയായതിനാൽ നിരവധി പ്രവാസികൾ കൂടുതൽ ദിവസം ലഭിച്ച അവധി പരമാവധി പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. വിമാനത്താവളങ്ങളിൽ ഇപ്പോൾ വൻതിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ ടിക്കറ്റുകൾക്കും നിരക്ക് ഉയർന്നിട്ടുണ്ട്.
Nine-day holiday in Kuwait from today


RELATED

English Summary : Nine Day Holiday In Kuwait From Today in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0645 seconds.