main

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ

വെബ് ടീം | | 1 minute Read

3388-1657434573-uuid-99dc72ab-4a7a-47c0-8edd-8d66047b2ce3-function-cropresize-type-preview-source-false-q-75-crop-w-0-8637-crop-h-0-99999-x-0

യുഎഇയിൽ ഇന്ന് (ജൂലൈ 10 ന്) ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു.

യുഎഇ നിവാസികൾക്ക് ഇന്നും താപനിലയിൽ കുറവും മഴയും അനുഭവപ്പെട്ടേക്കാമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഫുജൈറ, അബുദാബി തുടങ്ങിയ കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുകയും കനത്ത മഴയും പ്രതീക്ഷിക്കുന്നുണ്ട്. ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ തീരപ്രദേശങ്ങളിലേക്കും മഴ വ്യാപിച്ചേക്കും.

Partially cloudy weather in UAE today


RELATED

English Summary : Partially Cloudy Weather In Uae Today in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0717 seconds.