main

വിശുദ്ധ കഅബയുടെ പുതിയ കിസ് വ കൈമാറൽ ചടങ്ങ് നടന്നു

വെബ് ടീം | | 1 minute Read

3403-1657518961-2003629

മക്ക: വിശുദ്ധ കഅബയുടെ പുതിയ കിസ് വ കൈമാറൽ ചടങ്ങ് നടന്നു.സൽമാൻ രാജാവിനെ പ്രധിനീകരിച്ച് മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ കഅബയുടെ മുഖ്യ സൂക്ഷിപ്പുകാരനായ ഡോ: സ്വാലിഹ് അശൈബിക്ക് ആണ് പുതിയ കിസ് വ കൈമാറിയത്.


🔔 Follow Us
Join GULF NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കിസ് വ കൈമാറൽ സംബന്ധിച്ച രേഖകളിൽ ശൈഖ് സുദൈസും ഡോ: സ്വാലിഹ് അശൈബിയും ഒപ്പ് വെച്ചു.മുഹറം ഒന്നിനായിരിക്കും പുതിയ കിസ് വ കഅബയെ അണിയിക്കുക. ഇത് സംബന്ധിച്ച് നേരത്തെ ഉന്നത തല നിർദ്ദേശം ഉണ്ടായിരുന്നു.
The new Kiswa handing over ceremony of the Holy Kaaba was held


RELATED

English Summary : The New Kiswa Handing Over Ceremony Of The Holy Kaaba Was Held in Nri/gulf

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0734 seconds.