main

മലയാളിയുടെ നഴ്‌സിംഗ് കോളേജിന് ഓസ്ട്രേലിയലിെ വിക്ടോറിയ "പ്രീമിയർ അവാർഡ് "

വെബ് ടീം | | 1 minute Read

3695-1665140801-img-20221007-wa0000

മെൽബൺ / തിരുവനന്തപുരം : ഓസ്‌ട്രേലിയായിലെ വിക്ടോറിയ സർക്കാരിന്റെ 2021 - 22 വർഷത്തെ മികച്ച നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള രണ്ടു അവാർഡുകൾ മെൽബൺ കേന്ദ്രമായി പ്രവർത്തിക്കുന്ന IHNA കരസ്ഥമാക്കി . വിക്റ്റോറിയ പ്രീമിയർ Daniel Andrews കൈയൊപ്പ് പതിച്ച ഇന്റെർ നാഷണൽ എഡ്യൂക്കേഷൻ അവാർഡും, മികച്ച നിലവാരം പുലർത്തിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനുമുള്ള അവാർഡുമാണ് ലഭിച്ചത് . മെൽബണിൽ നടന്ന ചടങ്ങിൽ സിഇഒ ബിജോ കുന്നുംപുറത്തു അവാർഡുകൾ ഏറ്റുവാങ്ങി .


🔔 Follow Us
Join AUS / NZ NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്തു ഓസ്‌ട്രേലിയായിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് IHNA . IHM . ആറു ക്യാമ്പസുകളിലായി പ്രതിവർഷം മൂവായിരത്തോളം വിദ്യാർത്ഥികൾക്ക് 16 വിവിധ വിഷയങ്ങളിലായി പഠിക്കാൻ കഴിയുന്നുണ്ട് . ഡിപ്ലോമ നഴ്‌സിംഗ് , മാസ്റ്റർ ഓഫ് നഴ്‌സിംഗ് എന്നി കോഴ്‌സുകൾക്കാണ് കൂടുതൽ വിദ്യാർഥികൾ എത്തുന്നത് . 20 വർഷത്തിനുള്ളിൽ 18000 നഴ്‌സുമാരെ ഓസ്‌ട്രേലിയിലേക്ക് കൊണ്ടുവന്നത് ബിജോ തുടക്കം കുറിച്ച MWT ഗ്ലോബൽ വഴിയായിരുന്നു .

അവാർഡ് ചടങ്ങിന് ശേഷം IHNA യുടെ Rosanna ക്യാമ്പസ് ജീവനക്കാർ ബിജോ കുന്നുംപുറത്തിന് സ്വീകരണം നൽകി.


RELATED

English Summary : News in Nri/oceania

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0763 seconds.