main

വിക്ടോറിയ സ്റ്റേറ്റ് ഇലക്ഷനിൽ അരുൺ ജോർജ് മാത്യു മത്സരിക്കും

Anonymous | | 1 minute Read

3707-1665489700-311458635-10167062317945341-2061985804623214329-n

ഓസ്‌ട്രേലിയായിലെ വിക്ടോറിയയിൽ നവംബറിൽ നടക്കുന്ന സ്റ്റേറ്റ് ഇലക്ഷനിൽ മെൽബൺ നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയായി കുറവിലങ്ങാട് സ്വദേശിയായ അരുൺ ജോർജ് മാത്യു ( ജോർജ് പാലക്കലോടി) മത്സരിക്കും. പ്രതിപക്ഷ കക്ഷിയായ ലിബറൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.


🔔 Follow Us
Join AUS / NZ NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

2006-ൽ ഓസ്‌ട്രേലിയായിലെത്തിയ അരുൺ ജോർജ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ദേശീയ വൈസ് പ്രസിഡന്റാണ്. മാധ്യമ പ്രവർത്തന രംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും സജീവമാണ്. മലയാളികൾ ധാരാളമായി സ്ഥിരതാമസമാക്കിയിട്ടുള്ള സ്ഥലമാണ് ഓസ്‌ട്രേലിയായിലെ മെൽബൺ.

കുറവിലങ്ങാട് പാലക്കലോടിയിൽ പരേതനായ പി വി മാത്യുവിന്റെയും റിട്ട. ബാങ്ക് മാനേജർ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. ഭാര്യ ഗീതു എലിസിബത്ത്‌ കോട്ടയം പുത്തന്പുരയ്ക്കൽ കുടുംബാംഗമാണ്.


RELATED

English Summary : News in Nri/oceania

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0818 seconds.