main

ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​ൻ ആ​ർ​ട്ടി​സ്റ്റ് സേ​തു​നാ​ഥ്

Anonymous | | 1 minute Read

3729-1666247427-artist-sethunath-2022octo

മെ​ൽ​ബ​ണ്‍: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് വേ​ണ്ടി ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​ൻ ആ​ർ​ട്ടി​സ്റ്റ് സേ​തു​നാ​ഥ് പ്ര​ഭാ​ക​ർ. ഒ​മാ​ൻ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് വി​വി​ധ ഇ​ന്ത്യ​ൻ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ക്യാ​ൻ​വാ​സി​ൽ പ​ക​ർ​ത്താ​നാ​ണ് ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി, ഓ​സ്ട്രേ​ലി​യ​യി​ൽ ചി​ത്ര​കാ​ര​നും മ​ല​യാ​ളി​യു​മാ​യ സേ​തു​നാ​ഥ് നോ​ട് അ​ഭ്യ​ർ​ഥി​ച്ച​ത്.


🔔 Follow Us
Join AUS / NZ NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ്, മ​സ്ക​റ്റി​ൽ സോ​ളോ ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ, അ​ന്ന​ത്തെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​റാ​യി​രു​ന്ന ഇ​ന്ദ്ര​മ​ണി പാ​ണ്ഡേ​യി​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം കു​റ​ച്ചു ചി​ത്ര​ങ്ങ​ൾ ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും, അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി, ഇ​പ്പോ​ഴ​ത്തെ അം​ബാ​സി​ഡ​റാ​യ അ​മി​ത് നാ​ര​ഗ് ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ര​ണ്ട് ചി​ത്ര​ങ്ങ​ൾ കൂ​ടി വ​ര​ച്ചു. എ​ല്ലാ ചി​ത്ര​ങ്ങ​ളും ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പ്ര​ധാ​ന അ​തി​ഥി ഹാ​ളി​ൽ സ്ഥി​ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്നു.


RELATED

English Summary : News in Nri/oceania

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0692 seconds.