main

കേ​ര​ള പി​റ​വി ആ​ഘോ​ഷം ഒ​ക്ടോ​ബ​ർ 29ന്

Anonymous | | 1 minute Read

3739-1666341295-310975884-3301337653482068-4458931992786663009-n

സി​ഡ്നി: സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 29 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5 മു​ത​ൽ മാ​ര​യോ​ങ് ജോ​ണ്‍ പോ​ൾ സെ​ക്ക​ൻ​ഡ് ഹാ​ളി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും.

സി​ഡ്നി​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ ഒ​രു​ക്കു​ന്ന കേ​ര​ള​ത​നി​മ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത ആ​യി​രി​ക്കും. കൂ​ടാ​തെ മ​ല​ബാ​ർ ത​ട്ടു​ക​ട, ബ്ലൂ ​മൂ​ണ്‍ റ​സ്റ്റോ​റ​ന്‍റ് , ഓ​സീ​ൻ​ഡ്കെ​യ​ർ എ​ന്നി​വ​ർ ഒ​രു​ക്കു​ന്ന ത​ട്ടു​ക​ട​ക​ളി​ലൂ​ടെ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ആ​സ്വ​ദി​ക്കു​വാ​നു​മു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.


🔔 Follow Us
Join AUS / NZ NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റു​ക​ൾ » https://www.trybooking.com/CDGLI എ​ന്ന ലി​ങ്കി​ൽ ഓ​ണ്‍​ലൈ​നി​ൽ ല​ഭ്യ​മാ​ണ്.​

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സ്പോ​ണ്‍​സ​ർ​ഷി​പ് അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും
ബീ​ന 0425 326 519
വി​ജ​യ് 0431 140 449
ല​ളി​ത 0423 237 987
നി​തി​ൻ 0406 492 607എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്


RELATED

English Summary : News in Nri/oceania

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0705 seconds.