main

ഫോക്കസ് കുവൈറ്റ് അംഗത്വ വിതരണ കാമ്പയിൽ ഉദ്ഘാടനം ചെയ്തു.

ചെസ്സിൽ രാമപുരം | | 1 minute Read

4053-1684683614-img-20230521-wa0036

കുവൈറ്റ് സിറ്റി: -കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ് ) പ്രവർത്തന വർഷത്തെ അംഗത്വവിതരണ കാമ്പയിൻ ഉത്ഘാടനം ചെയ്തു.


🔔 Follow Us
Join KUWAIT NEWS WhatsApp Group
   
Join Telegram

Read PRAVASILOKAM on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പ്രസിഡന്റ് ജിജി മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതം ആശംസിച്ചു. ട്രഷറർ ജേക്കബ്ബ് ജോൺ , വൈസ് പ്രസിഡന്റ് സാജൻ ഫിലിപ്പ്, ജോ.സെക്രട്ടറി മനോജ് കലാഭവൻ, ജോ: ട്രഷറർ സജിമോൻ എന്നിവർ സംസാരിച്ചു. സിജു വർഗീസ്, സച്ചിൻ ഗോപാലകൃഷ്ണൻ എന്നിവർക്ക് അംഗത്വം ജിജി മാത്യൂ, സജി മോൻ എന്നിവർ നൽകി ഉത്ഘാടനം ചെയ്തു.

കുവൈറ്റിന്റെ വിവിധ മേഖലകളിൽ പതിനാറു യൂണിറ്റുകളുള്ള ഫോക്കസിൽ അംഗത്വം എടുക്കുവാൻ താല്പര്യമുള്ള എൻജിനിയറിംഗ് ഡിസൈനിംഗ് മേഖലകളിൽ പ്രവർത്തിക്കുന്നവർ 99643609, 6999 1853 , 65935455 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക


RELATED

English Summary : News in Travel/places

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / ⏱️ 0.0159 seconds.